GOOD TOUCH & BAD TOUCH
SEX EDUCATION ൽ ബന്ധപ്പെട്ട വസ്തുതകളിൽ ഒന്ന് മാത്രമായ BAD TOUCH നെ കുറിച്ച് ചിലത് :- പലരിലും Sex Education എന്ന വിഷയത്തെ കുറിച്ച് തെറ്റായ ധാരണയാണ് ഇപ്പോഴും ഉള്ളത്. അതെന്തോ മോശപ്പെട്ട ഒരു ചിന്താഗതിയായി പലരും കണക്കാക്കുന്നു. അതവരുടെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല S. E. ഇതിന്റെ പ്രധാന്യമെന്തെന്നാൽ പലപ്പോഴും മറ്റൊരാളുടെ ഒരു ദുരുപയോഗ വസ്തുവായി നമ്മുടെ കുട്ടികൾ മാറാറുണ്ട്. കാരണം അവർ പീഡിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം വളരെ അപൂർവ്വമായി മാത്രമേ അവർക്കറിയൂ. Mainly ഈയൊരു reason തന്നെയാണ് ആ വ്യക്തിയുടെ ആത്മവിശ്വാസവും. "കുട്ടികളാണ് പൊതുവെ" ഇതിന് ഇരയാവുന്നത്. ലൈംഗിക വിദ്യാഭ്യാസം ഈയൊരു കാലഘട്ടത്തിൽ വളരെ പ്രധാനയാമർഹിക്കുന്ന ഒന്നാണ്. ഇത് കുട്ടികളെ അവരുടെ ശരീര ഭാഗങ്ങളെ കുറിച്ച് പഠിക്കാൻ അവരെ പ്രാപ്തരാക്കുകയും You are the master of your body എന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു. കുറച്ചുകാലം മുമ്പ് വരെ പെൺകുട്ടികളായിരുന്നു ഇതിന് സ്ഥിരം ഇരയായിര...