അൽശിഫ കോളേജിലെ ഫസ്റ്റ് ഡേയ്
ഇന്ന് 14\9\22 ബുധൻ. ഇന്നാണ് കോളേജ് തുടങ്ങുന്നത്. എന്നാ ഈ ദിവസം സന്തോഷവും ടെൻഷനും ഉള്ള ദിവസം. എന്തന്നാൽ പുതിയ കോളേജ് അല്ലേ അതിന്റെതായ ഒരു പ്രശ്നം. എല്ലാവരുടെയും മനസ്സിൽ ഉള്ളത് പോലെ കോളേജ് എന്ന് പറയുന്നത് അടിച്ചുപൊളി എന്നൊക്കെയാണ് എന്റെയും മനസിൽ 😀.
അങ്ങനെ കോളേജിൽ ഒരു 10:00ആയെപോഴേക്കും അവിടെ എത്തി. അങ്ങനെ ഒരു 10:30കഴിഞപ്പോഴേക്കും പ്രോഗ്രാം തുടങ്ങി. കോളേജിന്റെ ഓഡിറ്റോറിയത്തിൽ ആയിരുന്നു പ്രോഗ്രാം. അതിൽ കോളേജിലെ വീശിഷ്ട്ട അതിഥികളും അവിടെത്തെ ടീച്ചേഴ്സും എല്ലാം ഉൾകൊള്ളുന്ന ഒരു ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നു. അങ്ങനെ അൽശിഫയെ കുറിച്ചും അവിടെത്തെ റൂൾസിനെ കുറിച്ചും എല്ലാം പരിജയപെടുത്തി തന്നു.പിന്നെ എല്ലാ കോളേജിനെ അപേക്ഷിച്ച് ഡിഫറെൻറ് ആയി തോന്നിയ കാര്യം എന്തന്നാൽ കുട്ടികൾ കുറവ് ആയിരുന്നു. കാരണം കോളേജ് തുടങ്ങിയിട്ട് 2വർഷം മാത്രമേ ആയിട്ടുള്ളു അതുകൊണ്ടാണ്.പിന്നെ എനിക്ക് തോന്നിയ മറ്റൊരു കാര്യം അടിച്ചുപൊളി ഒന്നും വല്ലാണ്ട് നടക്കില്ലെകിലും റൂൾസ് അനുസരിച്ചായിരിക്കും എല്ലാ പരിപാടികളും. സത്യം പറഞാൽ ഇതെല്ലാം കേട്ടപ്പോൾ കോളേജ് മാറിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട. ആദ്യത്തെ രണ്ട് മൂന്നു വീക്ക് ഫുൾ ചടപ്പ് തന്നെ ആയിരുന്നു. എന്നും പ്രോഗ്രാം അതുകൊണ്ട് ചടച്ചത്. ഇപ്പോ എല്ലാം ശെരി ആയിതുടങി ക്ലാസ്സ്...ഫ്രണ്ട്‌സ്.. എല്ലാം.
ഇപ്പോൾ ഞാൻ സന്തോഷത്തിലാണ് അൽശിഫ തിരജെടുത്തത്തിൽ. അങ്ങനെ കോളേജ് തുടങ്ങിയിട്ട് 1മാസം ഇന്നേക്കായി...!
Safna Thasni K K.
First Semester B A. Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment