Posts

പ്ലാസ്റ്റിക് മലിനീകരണം

   പ്ലാസ്റ്റിക് മലിനീകരണം ആഗോള പ്രശ്നമായി മാറുകയാണ്.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുകളിൽ ഒന്നായി  പ്ലാസ്റ്റിക് മാറിയിരിക്കുന്നു.പ്ലാസ്റ്റിക് വളരെ വില കുറഞ്ഞു ലഭിക്കുന്നു എന്നതാണ്  പ്രധാന കാരണം.പേപ്പർ, തുണി തുടങ്ങിയവയെ അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണ്. അതുകൊണ്ടാണ് ഇത് വളരെ സാധാരണമായത്. രണ്ടാമതായി, ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.ദ്രവമോ ഖരമോ ആയ എന്തിനും ഏതിനും പ്ലാസ്റ്റിക് ഉപയോഗിക്കാം.മാത്രമല്ല, ഇത് നമുക്ക് വാർത്തെടുക്കാൻ കഴിയുന്ന വ്യത്യസ്ഥ രൂപങ്ങളിൽ വരുന്നു.പ്ലാസ്റ്റിക് മലിനീകരണം മനുഷ്യരാശിയെയും വന്യജീവികളെയും ജലജീവികളെയും ഉൾപ്പടെ മുഴുവൻ ഭൂമിയെയും ബാധിക്കുന്നു.അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഹാനികരമായ ആഘാതം എത്രയും വേഗം ഒഴിവാക്കാൻ നാമെല്ലാവരും ശ്രമിക്കണം. Diya PM First Economics

വിദ്യാർഥിയും അച്ചടക്കവും

 നമ്മുടെ അച്ചടക്കത്തിന്റ പങ്ക് ക്രമം,കാര്യക്ഷമത, കൃത്യനിഷ്ട. ജീവിതത്തിന്റെ  എല്ലാം മേഖലകളിലും അച്ചടക്കം  ആവശ്യമാണ്. സ്കൂൾ ,ഓഫീസ്, സമൂഹമോ  ആക്കട്ടെ വിദ്യാർത്ഥി ജീവിതത്തിൽ അച്ചടക്കം വളെരെ പ്രധാനമാണ്. അച്ചടക്കം പാലിക്കുന്നതിലൂടെ വിദ്യാർഥികൾ ക്ഷമയും ആത്മനിയത്രണമുള്ളവരായി  മാറുന്നു. ഒരു ഉത്തമ വിദ്യാർത്ഥി അച്ചടക്കത്തിന്റെ പ്രാധാന്യം മനസിലാക്കുന്നു. തന്റെ മുതിർന്നവരുടെ വാക്കുകൾ ഒരിക്കലും അവഗണിക്കില്ല. അച്ചടക്കമില്ലാത്ത വിദ്യാർഥികൾ പലപ്പോഴും തെറ്റായ ശീലങ്ങളുടെ ഇരകളായി മാറുന്നു. ജിവിതം എങ്ങനെ ജീവിക്കണമെന്നും, മുതിർന്നവരെ ബഹുമാനിക്കണമെന്നും, മാതാപിതാക്കളെ ബഹുമാനിക്കണമെന്നും, ക്ഷമയോടെ ആയിരിക്കണം അച്ചടക്കം വിദ്യാർത്ഥിയെ പഠിപ്പിക്കുന്നു.വിദ്യാർഥികൾ നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയാണ്. അവർ മുന്നോട്ട് പോയി നമ്മുടെ ജീവിതം കെട്ടിപ്പടുക്കും. Anshida. P B. A Economics First semester

ആത്മാർത്ഥ സുഹൃത്

ഞാൻ പറയാൻ പോകുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ നിംന സിമിനെ കുറിച്ചാണ്. അവളുടെ വീട് ആക്കപറമ്പാണ് അവൾ ഇപ്പോൾ പെരിന്തൽമണ്ണയിൽ CMA പഠിക്കുന്നു.   ഞാൻ അവളെ പരിജയപ്പെടുന്നത് +1ൽ പഠിക്കുമ്പോഴാണ്.+1ൽ തുടക്കത്തിൽ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നു. ക്ലാസ്സിനായി ഗൂഗിൾ മീറ്റിൽ ഒത്തുചേരുമ്പോഴാണ് എന്റെ അതെ പേരിലുള്ള അക്കൗണ്ട് ശ്രദ്ധയിൽ പെടുന്നത്. സ്വന്തം പേര് കണ്ടപ്പോൾ എനിക്കെന്തോ ഒരു ആകാംഷ തോന്നി. മിസ്സ്‌ ഹാജർ വിളിക്കുമ്പോൾ നിംന എന്ന് പേരുള്ള കുട്ടിയാണ് റെസ്പോണ്ട് ചെയ്യുന്നത്. ആ പേര് എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ഓൺലൈൻ ക്ലാസുകൾക്ക് വിരാമം കുറിച്ചുകൊണ്ട് എല്ലാവരും സ്കൂളിലേക്ക് പോകാനൊരുങ്ങി.   ആദ്യ ദിവസം തന്നെ ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയും പരിജയപ്പെടുകയും ചെയ്തു. രണ്ടു പേരുടേയും ഒരുമിച്ചുള്ള യാത്രക്ക് അവിടെ തുടക്കം കുറിച്ചു ഒരു ദിവസത്തിന്റെ തുടക്കം മുതൽ ആ ദിനം അവസാനിക്കുന്നത് വരെ അവളിലൂടെയാണ്. അവളെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു എന്റെ ജീവിതത്തിൽ. എന്റെ എല്ലാ സന്തോഷത്തിലും ദു:ഖത്തിലും ഏതൊരു കാര്യത്തിലും മുൻവിതികളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ എനിക്ക് താങ്ങായി നിൽക്കുന്നൊരുവൾ.സുഹൃത്ത് എന്ന വാക്കിന് എന്റ

ആത്മാർത്ഥ സൗഹൃദം....ഒരു ലഹരിയാണ് _________________

                          ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ  സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന  സൗഹൃദങ്ങൾ ഓർമ്മകളിൽ  അനുഭൂതികളുടെ ഉണർത്തുപാട്ടായി മാറിയ നിമിഷങ്ങൾ....ഹൃദയത്തിൽ  ഗൃഹാതുരതയുടെ തുയിലുകൊട്ടിയുണർത്തുന്ന സ്തുതികണികകൾ ...പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും,പൊട്ടിച്ചിരികളുടെയും വിസരിതമായ സ്വപ്നങ്ങളുടെയും  വർണ്ണശഭളമായ ചിത്രമെന്നപോലെ  സൗഹൃദം നീണ്ടുപോകുന്നു. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുന്നു.മാറ്റത്തിന്റെ മുഴക്കം അലയടിക്കുന്ന വിഹായസ്സിൽ സൗഹൃദങ്ങളും മാറുന്ന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്നു.സൗഹൃദങ്ങളുടെ ആഴത്തിലേക്ക്....പരപ്പിലേക്ക് ....മാറുന്ന മുഖങ്ങളിലേക്ക് ....തിരുത്തലുകളിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു. സൗഹൃദങ്ങൾ ഒരുകാലത്ത് ആത്മാർത്ഥതയുടെ പര്യായങ്ങളായിരുന്നു.എന്നാൽ ഇന്നത്തെ കാലത്ത് ആത്മാർത്ഥ സൗഹൃദങ്ങൾ അപൂർവ്വമായി മാറുന്നു.കാലത്തിന്റെ ചലനത്തിനിടയിലും യുവതലമുറക്ക്  ലഹരി പകരുന്നവയായി സൗഹൃദങ്ങൾ പറയപ്പെട്ടിരുന്നു.എന്നാൽ മാറ്റത്തിന്റെ മാറ്റൊലിയിൽ ഇന്നുകളിലെ സൗഹൃദങ്ങൾ കാലിടറി വീണു.സുഹൃത്ത് ബന്
 രാത്രിയുടെ നിലാവെളിച്ചത്തിൽ ആകാശത്ത് ഒഴുകിനടക്കുന്ന താരകങ്ങളെല്ലാം അന്നവിടെ ഒത്തുകൂടിയിരുന്നു, അന്നാ നിലാവിനെ സാക്ഷിയാക്കി ചന്ദ്രൻ അവരോട് ആ കഥ പറഞ്ഞു, ഉറക്കം നടിച്ച ഭൂമി പോലും ചെവിയോർത്തു കേട്ട ആ കഥ ഒരു പ്രണയത്തെപ്പറ്റി ആയിരുന്നില്ല, മറിച്ച്, വിശപ്പിനെപ്പറ്റിയായിരുന്നു. പറഞ്ഞു മുഴുവിപ്പിക്കാനാവാതെ ചന്ദ്രൻ മടങ്ങുമ്പോൾ, ആ പുലർകാല സൂര്യനോട് ഭൂമിയുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, മക്കൾക്ക് വേണ്ടി പട്ടിണി കിടക്കുന്ന  അമ്മ അച്ഛനോട് പറയുന്നപോലെ.. Jinsha Jebin 6th Economics

റയൽ മാഡ്രിഡ്‌ &ബാർസലോണ എൽക്ലാസിക്കോ

 രണ്ടു റിയൽ മഡ്രിഡ് ചരിത്രത്തിന്റെ മേൽക്കൂര്‍ അന്വേഷണം ആണ്. ഇത് ബാർസെലോണയുടെ മേലുള്ള ആക്രമണം എങ്ങനെ നിയന്ത്രിക്കാനുള്ള ശ്രമമായിരിക്കുന്നു. പക്ഷെ, ഒരു എൽ ക്ലാസികോ ആയിരിക്കുന്നു - അത് പുതിയ യാത്രാമാക്കിയ പോരാണ്. ഇത്രയും പ്രതീക്ഷിക്കാൻ നിനക്ക് പരിശ്രമിക്കണം. റിയൽ മഡ്രിഡും ബാർസെലോണയും മനസ്സിൽ ഉണ്ടോ? അതുകൊണ്ട്, ഇനി എൽ ക്ലാസികോയിൽ സജീവമായി പങ്കെടുക്കുന്ന സമയമാണ്! ആകാം, ഫുട്ബോൾ രംഗത്തെ ഏറ്റവും മികച്ച അവസാനങ്ങളിൽ ഒന്നായിരിക്കുന്ന എൽ ക്ലാസികോ ആയിരിക്കണം! Swabar Jadil 1st Economics

The best part of in my life

    My plus two life is the most memorable day in my life. Its days are precious and joyful moments. I don't know how quickly the days are gone. My friends and teachers miss me very much; I know that days not again be really with me. But I really desire those days are return me. My friends and teachers always support me very much. Really, perfect, I am not perfect; I am one. I am an average student. But my teachers and friends motivated me very well. And they are helping me very well and clearing all my doubts. My teachers encourage all students to study well.   Two days were going to Mysuru. After two days' stay there we enjoyed the today and saw money places and the garden palace and zoo, at last, we went to Vrindavan and danced in there the Mysuru the days were very joyful and precious moment given to me.                 Most of the 10th months are unforgettable days in my memory, too. Arts and sports giving me a joyful moment. I really miss my teachers, friends, and my camp