വിദ്യാർഥിയും അച്ചടക്കവും
നമ്മുടെ അച്ചടക്കത്തിന്റ പങ്ക് ക്രമം,കാര്യക്ഷമത, കൃത്യനിഷ്ട. ജീവിതത്തിന്റെ എല്ലാം മേഖലകളിലും അച്ചടക്കം ആവശ്യമാണ്. സ്കൂൾ ,ഓഫീസ്, സമൂഹമോ ആക്കട്ടെ വിദ്യാർത്ഥി ജീവിതത്തിൽ അച്ചടക്കം വളെരെ പ്രധാനമാണ്. അച്ചടക്കം പാലിക്കുന്നതിലൂടെ വിദ്യാർഥികൾ ക്ഷമയും ആത്മനിയത്രണമുള്ളവരായി മാറുന്നു. ഒരു ഉത്തമ വിദ്യാർത്ഥി അച്ചടക്കത്തിന്റെ പ്രാധാന്യം മനസിലാക്കുന്നു. തന്റെ മുതിർന്നവരുടെ വാക്കുകൾ ഒരിക്കലും അവഗണിക്കില്ല. അച്ചടക്കമില്ലാത്ത വിദ്യാർഥികൾ പലപ്പോഴും തെറ്റായ ശീലങ്ങളുടെ ഇരകളായി മാറുന്നു. ജിവിതം എങ്ങനെ ജീവിക്കണമെന്നും, മുതിർന്നവരെ ബഹുമാനിക്കണമെന്നും, മാതാപിതാക്കളെ ബഹുമാനിക്കണമെന്നും, ക്ഷമയോടെ ആയിരിക്കണം
അച്ചടക്കം വിദ്യാർത്ഥിയെ പഠിപ്പിക്കുന്നു.വിദ്യാർഥികൾ നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയാണ്. അവർ മുന്നോട്ട് പോയി നമ്മുടെ ജീവിതം കെട്ടിപ്പടുക്കും.
Anshida. P
B. A Economics
First semester
Comments
Post a Comment