പ്രകൃതി നശീകരണം
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തി മൂലമാണ് പ്രകൃതി നശിപ്പിക്കുന്നത് . വികസനത്തിന് വേണ്ടി മരം മുറിക്കുമ്പോൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങളും അതിനോടൊപ്പം ഇല്ലാതാകുന്നു. ഇത് മനുഷ്യൻ്റെ പ്രവർത്തി മൂലം അണ്. മരങ്ങൾ ഇല്ലാതായാൽ മണ്ണിടിച്ചിൽ അതു പോലെ ശുദ്ധ വായു ഇല്ലായ്മ തുടങ്ങിയ കുറേ പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും .
അതു പോലെ തന്നെ അണ് ടൂറിസം. ടൂറിസംതിൻ്റെ വികസനത്തിന് വേണ്ടി അവിടെ ഉള്ള മരങ്ങളും മറ്റും മുറിച്ചു അവിടെ ഉള്ള വംശ നാശിനി നേരിടുന്നവയെ ഇല്ലാതാകുന്നു.
പിന്നെ ഇത് മുകേനെ അവിടെ എത്തുന്ന ആളുകൾ പ്ലാസ്റ്റിക് മറ്റു ഭക്ഷ്യ അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞു അവിടം മലിനീകരണം ആകുന്നു
ഇത് പ്രകൃതിക് വലിയ ദോഷം അണ്.
നമ്മൾ മനുഷ്യർ തന്നെ അണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്. നമ്മുടെ ഈ പ്രവർത്തി മൂലം കുറെയേറെ ജീവജാലങ്ങൾ, സസ്യജാലങ്ങളും നശിക്കുന്നു. ഇവ എല്ലാം ഇല്ലാതായാൽ നമ്മൾ മനുഷ്യർക് തന്നെ അണ് പ്രശ്നം.
മനുഷ്യ ജീവന് തന്നെ പ്രധാന മായും വേണ്ട ഒന്നാണ് വായു . ഈ മരം മുറിക്കുമ്പോൾ ഓക്സിജൻ ൻ്റെ അളവ് കുറയുകയും ഇത് മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്നു .
പിന്നെ പ്രകൃതി ക്ക് അവിശ്യമായ ഒന്നാണ് ജല സ്രോധസ്സ് നാം മനുഷ്യർ തന്നെയാണ് ഈ ജലാശയങ്ങൾ നശിപ്പിക്കുന്നത്. ഫാക്ടറി കളിൽ നിന്നും പുറത്ത് വിടുന്ന വേസ്റ്റ് കളും മറ്റും ജലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളെ യും മറ്റും വളരെ യധികം ബാധിക്കുന്നുണ്ട് .
നമുക്ക് ഇതിന് എന്തെല്ലാം ചെയ്യാൻ കഴിയും?
1. മരം വച്ച് പിടിപ്പിക്കുക.
2. മറ്റു ജീവ ജലങ്ങളെ ബാധിക്കാതെ വിധത്തിൽ വികസനം നടത്തുക.
3. വംശ നാശ ഭീഷണിയുള്ള വയെ സംരക്ഷിക്കുക.
4. മരം മുറിക്കാതിരിക്കുക.
5. നമ്മൾ വിസിറ്റ് ചെയ്യാൻ പോകുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക.
Muhammed Sajeer
Third Semester BA Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment