ആധുനിക യുഗം


കന്നിനാളിലെ നെൽക്കതിരു പോൽ

നിൻ കാർകൂന്തൽ തിളങ്ങവേ

പൊന്നുഷസിന്റെ കിരണങ്ങളാൽ

തിളങ്ങി നിൽക്കുന്ന നെൽത്തുമ്പു-

കളാണു നിൻ വർണ്ണ കൂന്തൽ

കതിരു വലുതായിടും വേഗത്തിൽ

വളരുന്ന കാർകൂന്തൽ....

കൊയ്ത്തു യന്ത്രത്താൽ നിലപതി-

ക്കുന്ന നെല്ലോലകൾ പോൽ 

ഒരു നാൾ,

ആധുനിക ഭംഗിക്കു വേണ്ടി

എന്തിനു നീ യന്ത്രകൈകൾക്കു

മുന്നിൽ നിൻ കാർകൂന്തൽ നീട്ടി...?


Shahma Thasni T.

Fisth Semester B A Economics

Al Shifa College of Arts and Science, Perinthalmanna.

Comments

Popular posts from this blog

Ramadan; The Month of Purity

The best part of in my life

യാത്ര വിവരണം ; ആതിരപ്പള്ളി വെള്ളച്ചാട്ടം