Posts

സന്തോഷകരമായ ജീവിതം നയിക്കാം : നേടാം 9 കാര്യങ്ങൾ

1. സന്തുഷ്ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയുക. 2. ഈ നിമിഷത്തില്‍ ജീവിക്കുക. 3. സമയം ഫലപ്രദമായി ഉപയോഗിക്കുക. 4. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന ജോലികളില്‍ ഏര്‍പ്പെടുക. 5. പതിവായി വ്യായാമം ചെയ്യുക. 6. സുഖനിദ്ര. 7. അഗാധമായ സൗഹൃദബന്ധം പുലര്‍ത്തുക. 8. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക. 9. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക. MOHAMMED SUHAIL K FIRST SEMESTER B A ECONOMICS AL SHIFA COLLEGE OF ARTS AND SCIENCE, PERINTHALMANNA

ഉമ്മ എന്ന ലോകം

പെട്ടെന്ന് ആലോചിക്കുമ്പോൾ ഉമ്മയെ വർണിക്കാൻ വാക്കുകൾ കുറഞ്ഞുപോകും. വർഷങ്ങളോളം രാവും പകലും അടുക്കളയുടെ ചൂടും, പണിയുടെ ക്ഷീണവും, വാക്കുകളുടെ നോവും, ഒരേ ദിനചര്യയുടെ മടുപ്പുമൊക്കെ മറന്ന് മക്കൾക്കായി എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നവർക്ക് ‘ഉമ്മ’ എന്നൊരൊറ്റ വാക്ക് മാത്രമേ കണ്ടെത്തിയിട്ടുള്ളു. ഒരേ ഒരു ദിവസം ഉമ്മ വീട്ടിലില്ലെങ്കിൽ അറിയാം ഭക്ഷണത്തിൽ ഉപ്പും മുളകും അളവിനായിരിക്കുന്നതിനേക്കാളും, വീട് വൃത്തിയായി കിടക്കുന്നതിനേക്കാളും, തുണികൾ ഉണങ്ങുന്നതിനേക്കാളും പ്രധാനം ഉമ്മയുടെ സാമിപ്യമാണെന്ന്. തന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം വീടു നോക്കിനടത്തലാണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച ദിനംതോറും എല്ലാം പരിപാലിക്കുന്നു എല്ലാവരെയും സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ തനിക്കേൽക്കുന്ന മുറിവുകൾ മക്കളിലേക്ക് അവർ എത്തിക്കാതിരിക്കാൻ ശ്രമിക്കുന്നത്. നിസ്കാരപായയിൽ ഇരുന്നുമ്മ ചെയ്യുന്ന ദുആ അതാണ് അന്നും ഇന്നും എന്നെ ജീവിതത്തിന്റെ ട്രാക്കിൽ ഓടാൻ സഹായിക്കുന്നത്.ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതോ, പുറത്തു ജോലിയ്ക്ക് പോകാത്തതോ, ടെക്നോളജിയെ പറ്റിയൊന്നും അറിയാത്തതോ എന്റെ ഉമ്മയെ ദുർബലയാക്കില്ല കാരണം പത്തു മാസം എന്നെ കൂടെ കൊണ്ട് നട...

Drug Abuse

    I would like to share my thoughts on drug abuse. Drug abuse is one of the most important issues of modern world..... The  young generation becomes easily addicted to drugs and use of alcohol. The number of teenagers and young people getting addicted to drugs is increasing day by day. There are real dangers, but the drug user thinks there is no danger because the harmful. Side effects are not immediately seen.           Now.. drug abuse has crossed all the limits. The addiction to drug will destroy not only the addiction  but the entire humanity. An example :If a single member of a family is addicted to drugs, it affects the entire family. It may lead to social, physical, emotional problem. Drug abuse has a major impact on individuals, families and communities.       Drug abuse leads to liver disease and kidney problems. Damage to the brain is the most dangerous. It is a social issue also. we should work hard to solve the pr...

ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി

 "ഡോക്ട്രർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട". രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു . നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു നൊന്തു പെറ്റ അമ്മയെ ആ മുഖം ഒന്ന് കാണാൻ പോലും സമ്മതിക്കാതെ കഠിന ഹൃദയനായ അയാൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങി . അമേരിക്കയിലെ ഇല്ലിനോയിസ്‌ സംസ്ഥാനത്ത് 1987 ഒക്ടോബർ 1- നു ആണ് ആ കുഞ്ഞ് പിറന്നത്. മോൻഷിയാണോ ദമ്പതികളുടെ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ രണ്ടാമത്തെ കുസുമം! മൂത്ത കുട്ടിക്ക് അപ്പോൾ ആറു വയസ്സുണ്ട്. കാലുകളില്ലാത്ത അനിയത്തിക്കുട്ടി മിടുക്കിയായ ചേച്ചിക്ക് ഒരു ബാധ്യതയാകും, ഇവളെ ചികിത്സിക്കാനും വളർത്തിക്കൊണ്ടു വരാനും ഏറെ പണം ചിലവാകും എന്നൊക്കെയായിരുന്നു കുഞ്ഞിനെ ആസ്പത്രിയിലെ അഡോപ് ഷൻ ഓഫീസിൽ ഏൽപ്പിക്കാൻ അപ്പൻ കണ്ടെത്തിയ ന്യായങ്ങൾ. ജനിച്ചപ്പോൾ തന്നെ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ കണ്ട് ഒരു ഡോക്ടർക്ക് അലിവു തോന്നി. അയാൾ തന്റെ സുഹൃത്തായ മി. ബ്രിക്കർ എന്ന ഒരു നല്ല മനുഷ്യനെയും ഭാര്യയേയും ഫോണ്‍ ചെയ്തു വരുത്തി. അവർക്ക് മൂന്നു ആണ്‍ മക്കൾ ഉ...

GOOD TOUCH & BAD TOUCH

Image
  SEX EDUCATION ൽ ബന്ധപ്പെട്ട വസ്തുതകളിൽ ഒന്ന് മാത്രമായ BAD TOUCH നെ കുറിച്ച് ചിലത് :-  പലരിലും Sex Education എന്ന വിഷയത്തെ കുറിച്ച്  തെറ്റായ ധാരണയാണ് ഇപ്പോഴും ഉള്ളത്. അതെന്തോ മോശപ്പെട്ട ഒരു ചിന്താഗതിയായി പലരും കണക്കാക്കുന്നു. അതവരുടെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല S. E.     ഇതിന്റെ പ്രധാന്യമെന്തെന്നാൽ പലപ്പോഴും മറ്റൊരാളുടെ ഒരു ദുരുപയോഗ വസ്തുവായി നമ്മുടെ കുട്ടികൾ മാറാറുണ്ട്.    കാരണം അവർ പീഡിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം വളരെ അപൂർവ്വമായി മാത്രമേ അവർക്കറിയൂ. Mainly ഈയൊരു  reason തന്നെയാണ് ആ വ്യക്തിയുടെ ആത്മവിശ്വാസവും.     "കുട്ടികളാണ് പൊതുവെ" ഇതിന് ഇരയാവുന്നത്.     ലൈംഗിക വിദ്യാഭ്യാസം ഈയൊരു കാലഘട്ടത്തിൽ വളരെ പ്രധാനയാമർഹിക്കുന്ന ഒന്നാണ്. ഇത് കുട്ടികളെ അവരുടെ ശരീര ഭാഗങ്ങളെ കുറിച്ച് പഠിക്കാൻ അവരെ പ്രാപ്തരാക്കുകയും  You are the master of your body എന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു.    കുറച്ചുകാലം മുമ്പ് വരെ പെൺകുട്ടികളായിരുന്നു ഇതിന് സ്ഥിരം ഇരയായിര...

ആധുനിക യുഗം

കന്നിനാളിലെ നെൽക്കതിരു പോൽ നിൻ കാർകൂന്തൽ തിളങ്ങവേ പൊന്നുഷസിന്റെ കിരണങ്ങളാൽ തിളങ്ങി നിൽക്കുന്ന നെൽത്തുമ്പു- കളാണു നിൻ വർണ്ണ കൂന്തൽ കതിരു വലുതായിടും വേഗത്തിൽ വളരുന്ന കാർകൂന്തൽ.... കൊയ്ത്തു യന്ത്രത്താൽ നിലപതി- ക്കുന്ന നെല്ലോലകൾ പോൽ  ഒരു നാൾ, ആധുനിക ഭംഗിക്കു വേണ്ടി എന്തിനു നീ യന്ത്രകൈകൾക്കു മുന്നിൽ നിൻ കാർകൂന്തൽ നീട്ടി...? Shahma Thasni T. Fisth Semester B A Economics Al Shifa College of Arts and Science, Perinthalmanna.

പ്രകൃതി നശീകരണം

 നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തി മൂലമാണ് പ്രകൃതി നശിപ്പിക്കുന്നത് . വികസനത്തിന് വേണ്ടി മരം മുറിക്കുമ്പോൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങളും അതിനോടൊപ്പം ഇല്ലാതാകുന്നു. ഇത് മനുഷ്യൻ്റെ പ്രവർത്തി മൂലം അണ്. മരങ്ങൾ ഇല്ലാതായാൽ മണ്ണിടിച്ചിൽ അതു പോലെ ശുദ്ധ വായു ഇല്ലായ്മ തുടങ്ങിയ കുറേ പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും . അതു പോലെ തന്നെ അണ് ടൂറിസം. ടൂറിസംതിൻ്റെ വികസനത്തിന് വേണ്ടി അവിടെ ഉള്ള മരങ്ങളും മറ്റും മുറിച്ചു അവിടെ ഉള്ള വംശ നാശിനി നേരിടുന്നവയെ ഇല്ലാതാകുന്നു. പിന്നെ ഇത് മുകേനെ അവിടെ എത്തുന്ന ആളുകൾ പ്ലാസ്റ്റിക് മറ്റു ഭക്ഷ്യ അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞു അവിടം മലിനീകരണം ആകുന്നു ഇത് പ്രകൃതിക്  വലിയ ദോഷം അണ്. നമ്മൾ മനുഷ്യർ തന്നെ അണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്. നമ്മുടെ ഈ പ്രവർത്തി മൂലം കുറെയേറെ ജീവജാലങ്ങൾ, സസ്യജാലങ്ങളും നശിക്കുന്നു. ഇവ എല്ലാം ഇല്ലാതായാൽ നമ്മൾ മനുഷ്യർക് തന്നെ അണ് പ്രശ്നം.  മനുഷ്യ ജീവന് തന്നെ പ്രധാന മായും വേണ്ട ഒന്നാണ് വായു . ഈ മരം മുറിക്കുമ്പോൾ ഓക്സിജൻ ൻ്റെ അളവ് കുറയുകയും ഇത് മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്നു . പിന്നെ പ്രകൃതി ക്ക് അവിശ്യമായ  ഒന്നാണ് ജല സ്രോധ...