ഈദുൽ അദ്ഹ (ബക്രീദ് )
വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി (അ) തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ(അ) നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിന്റെ പ്രതീക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ . പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലിപെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി(അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതികമായി മുസ്ലിം മത വിശ്വാസികൾ
അന്നേ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.
Najva. K
First semester B.A. Economics
Al Shifa College of Arts and Science
Comments
Post a Comment