അബദ്ധം


2010....
ആഗസ്റ്റ് ഇരുപത്തിമൂന്ന്
തിങ്കളാഴ്ച നല്ല ദിവസം... എനിയ്ക്ക്മറക്കാനാവാത്ത ദിവസം.

അബദ്ധങ്ങളുടെ ഘോഷയാത്രയായ എന്റെ ജീവിതത്തിൽ ആഗസ്റ്റ് ഇരുപത്തിമൂന്ന് ഞാൻ വലിയ അക്ഷരത്തിൽ തന്നെ കുറിച്ചിട്ടു. എന്റെ മാതപിതാക്കളുടെ കയ്യിൽ നിന്നും ഞാൻ അഭിമാനപുരസ്സരം ആ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 
എന്നിലെ ഞാനെന്ന വളർച്ചയിൽ അഭിമാനംകൊണ്ട് ആ നിമിഷം ഞാനിവിടെ ഒരിയ്ക്കൽ കൂടി ഓർക്കുന്നതോടൊപ്പം നിങ്ങൾക്കായ് പങ്കുവെയ്ക്കുന്നു.

ആരോടും പറയാതെ ആരും അറിയാതെ മനസ്സിനകത്ത് രണ്ടാ വർഷത്തോളമായി സൂക്ഷിച്ചു വെച്ച ആ നാമം... എന്നെ ഏറെ വിഷമിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ആ നാമം. എന്നിലെ ഉത്തരവാദിത്വങ്ങൾ ഉയർത്തിയ ആ നാമം. അതാണ് നിന...!

അന്ന് കോളേജ് കഴിഞ്ഞ് വരും വഴി ഞാൻ ഉപ്പയുടെ ഓഫീസിനുമുന്നിൽ ബൈക്ക് നിർത്തി. ഓഫീലേക്ക് കയറിച്ചെന്നു. ആ സമയം എന്നെ ക്രോസ് ചെയ്ത് ഒരു പെൺകുട്ടി ഓഫീസിൽ നിന്നും പുറത്തേക്ക് പോയി. ആ അപരിചിത മുഖം കണ്ടപ്പോൾ ഞാൻ ഉപ്പയോട് തന്നെ ചോദിച്ചു...
ഉപ്പാ.... ഏതാ ആ കൂട്ടി..?
Faslul Febina
Third Semester, B. A Economics

Comments

Popular posts from this blog

സൗഹൃദത്തിന്റെ ഈണം

ബെന്യാമിന്റെ ആടു ജീവിതം

കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥ