I was the person everyone turned to me when they need something, for their purposes. I gave them without any rejection: my time, my support and also as a listener. But when I needed the something in return I was alone. People come into my life ,took what they needed and leave me alone without saying a word. I was hurt and i started questioning myself that am i really bad. But one day , I got a realization that changed everything in my life, because I started noticing everything. I didn't notice it at first i thought for them I am being a good friend but It was my thoughts only because When I was in a situation where i can't do nothing to that problem. I told about this to my friends and then they started to leaving me without telling a reason. At that time I started feeling sad, hopeless and in all I was alone. But I overcome this one day after all a friend left me without an reason but this time I was so disappointed because it was my best friend who was like my word and a ...
കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം, അതിമനോഹരമായ യാത്രാനുഭവം നൽകുന്ന പ്രകൃതി വിസ്മയമാണ്. ആതിരപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പ്രകൃതി സൗന്ദര്യം തന്നെയാണ്. പച്ചപ്പ്, ഇടതൂർന്ന വനങ്ങൾ, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവ ആകർഷണീയമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളികൂടെയും തോട്ടങ്ങളിലൂടെയും ആകർഷകമായ ഗ്രാമങ്ങളിലൂടെയുമുള്ള പോകുന്ന ഡ്രൈവ് ഒരു സാഹസികതയാണ്. ആതിരപ്പള്ളി എത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ വിസ്മയകരമായ കാഴ്ച കാണാം. 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ അതിശയായിപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തിയും സൗന്ദര്യവും ഇതിനെ ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രവും, പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ആതിരപ്പിള്ളി വെള്ളച്ചാട്ടം പ്രികൃതിയുടെ മടിതട്ടിൽ ഇടതൂർന്ന വനങ്ങളാൽ ചുറ്റപെട്ട് വന്യ ജീവികളുടെ സാങ്കേത മാക്കി മാറ്റുന്നു. വിവിധയിനം മൃഗങ്ങളെയും പക്ഷികളെയും അവിടെ കാണാം. വെള്ളച്ചാട്ടത്തിന്റെയും ചുറ്റുപാടുകളുടെയും വിശാലമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന വ്യൂപോയിന്റ്റുകളിലേക്ക് നയിക്കുന്ന ...
ഞാൻ പറയാൻ പോകുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ നിംന സിമിനെ കുറിച്ചാണ്. അവളുടെ വീട് ആക്കപറമ്പാണ് അവൾ ഇപ്പോൾ പെരിന്തൽമണ്ണയിൽ CMA പഠിക്കുന്നു. ഞാൻ അവളെ പരിജയപ്പെടുന്നത് +1ൽ പഠിക്കുമ്പോഴാണ്.+1ൽ തുടക്കത്തിൽ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു. ക്ലാസ്സിനായി ഗൂഗിൾ മീറ്റിൽ ഒത്തുചേരുമ്പോഴാണ് എന്റെ അതെ പേരിലുള്ള അക്കൗണ്ട് ശ്രദ്ധയിൽ പെടുന്നത്. സ്വന്തം പേര് കണ്ടപ്പോൾ എനിക്കെന്തോ ഒരു ആകാംഷ തോന്നി. മിസ്സ് ഹാജർ വിളിക്കുമ്പോൾ നിംന എന്ന് പേരുള്ള കുട്ടിയാണ് റെസ്പോണ്ട് ചെയ്യുന്നത്. ആ പേര് എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ഓൺലൈൻ ക്ലാസുകൾക്ക് വിരാമം കുറിച്ചുകൊണ്ട് എല്ലാവരും സ്കൂളിലേക്ക് പോകാനൊരുങ്ങി. ആദ്യ ദിവസം തന്നെ ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയും പരിജയപ്പെടുകയും ചെയ്തു. രണ്ടു പേരുടേയും ഒരുമിച്ചുള്ള യാത്രക്ക് അവിടെ തുടക്കം കുറിച്ചു ഒരു ദിവസത്തിന്റെ തുടക്കം മുതൽ ആ ദിനം അവസാനിക്കുന്നത് വരെ അവളിലൂടെയാണ്. അവളെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു എന്റെ ജീവിതത്തിൽ. എന്റെ എല്ലാ സന്തോഷത്തിലും ദു:ഖത്തിലും ഏതൊരു കാര്യത്തിലും മുൻവിതികളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ എനിക്ക് താങ്ങായി നിൽക്കുന്നൊരുവൾ.സുഹൃത്ത് എന്ന വാക്...
Comments
Post a Comment