സന്തോഷകരമായ ജീവിതം നയിക്കാം : നേടാം 9 കാര്യങ്ങൾ
1. സന്തുഷ്ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയുക. 2. ഈ നിമിഷത്തില്‍ ജീവിക്കുക. 3. സമയം ഫലപ്രദമായി ഉപയോഗിക്കുക. 4. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന ജോലികളില്‍ ഏര്‍പ്പെടുക. 5. പതിവായി വ്യായാമം ചെയ്യുക. 6. സുഖനിദ്ര. 7. അഗാധമായ സൗഹൃദബന്ധം പുലര്‍ത്തുക. 8. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക. 9. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക. MOHAMMED SUHAIL K FIRST SEMESTER B A ECONOMICS AL SHIFA COLLEGE OF ARTS AND SCIENCE, PERINTHALMANNA