മൊബൈൽ ഫോണിന്റെ വളർച്ച
ആശയ വിനിമയ രംഗത്തെ മാറ്റിമറിച്ച ഒരു ശാസ്ത്രീയ വളർച്ചയാണ് *'മൊബൈൽ ഫോൺ'* ന്റെ കണ്ടുപിടുത്തം. ആദ്യ കാലഘട്ടങ്ങളിലെല്ലാം വലിയ സ്ക്രീൻ അതും നമുക്കറിയാം ഒരു മുറിയുടെ അത്രേം വലുപ്പമുള്ള സ്ക്രീനുകളായിരുന്നു.(1900) ങ്ങളിൽ കയ്യിൽ കൊണ്ടു നടക്കാവുന്ന തരം ഫോണുകൾ രംഗത്തു ഇറക്കിയതോടെ ലോകം ഒരു കൈപ്പിടിയിൽ ഒതുങ്ങുന്ന അവസ്ഥയായി മാറി. ഗ്രഹാം ബെല്ലിന്റെ ടെലിഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്ക് എത്തിയപ്പോൾ ലോകത്ത് എവിടെ നിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ എല്ലാ ജനങ്ങൾക്കും വെക്തമായി. ദീർഘദൂര സന്ദേശ റംഗത്തു വലിയ മാറ്റങ്ങളാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്. ഏതൊരാളെയും അയാളെവിടെ നിൽക്കുമ്പോഴും നമുക്ക് ബന്ധപ്പെടാനുള്ള അവസരം മൊബൈൽ ഫോൺ നമുക്കായി ഒരുക്കി തരുന്നു. നമുക്കറിയാം ഇന്ന് ഏതു ഗാനങ്ങൾ കേൾക്കാനും വീഡിയോ കാണാനും ഫോട്ടോസുകൾ എടുക്കുവാനും സൗകര്യമുള്ള മൊബൈൽ ഫോണുകൾ ഇന്ന് ഈ രംഗത്തുണ്ട്.ടെലിവിഷൻ വാർത്താ വിതരണരംഗത്തിന്റെ വേഗത കൂട്ടാനും അത് കാരണമായി. നമുക്കറിയാം ഇന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റ്ലൂടെ വിദ്യാഭ്യാസം നേടാനും, സന്ദേശങ്ങൾ അയക്കുവാനും, ചർച്ചകൾ നടത്തുവാനും, സലാപങ്ങൾ നടത്തുവാനും എന്നിവയ്ക്ക് പ...